---
title: "സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറി; കൊട്ടിയൂരിൽ മധ്യവയസ്കനെ കാണാതായി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333547/kottiyoor"
published_at: "2025-12-29T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6951d35e00c56_Screenshot_2025-12-29_063240.jpg"
keywords: []
---

# സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഓടിക്കയറി; കൊട്ടിയൂരിൽ മധ്യവയസ്കനെ കാണാതായി

> **Lead Summary:** കണ്ണൂര്‍ : കൊട്ടിയൂര്‍ വനത്തിനുള്ളില്‍ മധ്യവയസ്‌കനെ കാണാതായി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനെയാണ് കൊട്ടിയൂര്‍ വനത്തിനുള്ളില്‍ കാണാതായത്. സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഇദ്ദേഹം ഓടിക്കയറുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താന്‍ സാധിച്ചില്ല.

## Article Content

കണ്ണൂര്‍ : കൊട്ടിയൂര്‍ വനത്തിനുള്ളില്‍ മധ്യവയസ്‌കനെ കാണാതായി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനെയാണ് കൊട്ടിയൂര്‍ വനത്തിനുള്ളില്‍ കാണാതായത്. സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഇദ്ദേഹം ഓടിക്കയറുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താന്‍ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333547/kottiyoor)