---
title: "നെൽക്കർഷക അവാർഡ്: അപേക്ഷ ക്ഷണിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333586/kannur"
published_at: "2025-12-29T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69520b61b8a99_images.png"
keywords: []
---

# നെൽക്കർഷക അവാർഡ്: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ :കർഷക സംഘടനാ നേതാവ് കെ.കെ.കുഞ്ഞനന്തൻ നമ്പ്യാരുടെ സ്മരണയ്ക്ക് മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കണ്ണൂർ ജില്ലയിലെ മികച്ച നെൽക്കർഷകന് 2025 -26 വർഷത്തെ ഉർവരം നെൽക്കർഷകഅവാർഡ് നൽകും.

## Article Content

കണ്ണൂർ :കർഷക സംഘടനാ നേതാവ് കെ.കെ.കുഞ്ഞനന്തൻ നമ്പ്യാരുടെ സ്മരണയ്ക്ക് മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കണ്ണൂർ ജില്ലയിലെ മികച്ച നെൽക്കർഷകന് 2025 -26 വർഷത്തെ ഉർവരം നെൽക്കർഷകഅവാർഡ് നൽകും.

അപേക്ഷയും അനുബന്ധ വിവരങ്ങളും കൃഷി ഓഫിസറുടെ സാക്ഷ്യപത്രം സഹിതം ജനുവരി : 5ന് മുൻപായി സമർപ്പിക്കണം.

9961380276, 9744300439.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333586/kannur)