---
title: "ക്വട്ടേഷൻ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33359/apply-now"
published_at: "2022-03-23T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623a7e3860106_images (6).jpeg"
keywords: []
---

# ക്വട്ടേഷൻ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ വീഡിയോ സർവയലൻസ് സിസ്റ്റത്തിന്റെ ക്യാമറ, പിഒഇ സ്വിച്ച് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ ആറിന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

## Article Content

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ വീഡിയോ സർവയലൻസ് സിസ്റ്റത്തിന്റെ ക്യാമറ, പിഒഇ സ്വിച്ച് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ ആറിന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

ഗവ. എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലിലേക്ക് ക്യാമ്പസ് നെറ്റ്വർക്കിങ് വിപുലീകരിക്കുന്നതിനായി വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ എട്ടിന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

ഗവ. എഞ്ചിനീയറിങ് കോളേജിലെ മെൻസ് ഹോസ്റ്റലിലെ കിണറും ആൾമറയും വൃത്തിയാക്കുന്നതിനും മൂന്ന് മീറ്റർ ആഴത്തിൽ കുഴിച്ചുകെട്ടുന്നതിനും താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 29ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33359/apply-now)