---
title: "ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു."
english_title: "IOne person died after being hit by a car in Iritty Payancherry."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333608/i"
published_at: "2025-12-29T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69521c3576bf4_IMG-20251229-WA0016.jpg"
keywords: []
---

# ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു.

> **Lead Summary:** ഇരിട്ടി : ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു.കിളിയന്തറ സ്വദേശി വള്ളാപ്പള്ളി ബെന്നിയാണ് മരിച്ചത്..വട്ട്യറ സ്വദേശിനി സുലോചനക്ക് പരിക്ക്.

## Article Content

ഇരിട്ടി : ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു.കിളിയന്തറ സ്വദേശി വള്ളാപ്പള്ളി ബെന്നിയാണ് മരിച്ചത്..വട്ട്യറ സ്വദേശിനി സുലോചനക്ക് പരിക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333608/i)