---
title: "കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333622/kannur"
published_at: "2025-12-29T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695228f543f54_IMG-20251229-WA0017.jpg"
keywords: []
---

# കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണം

> **Lead Summary:** കണ്ണൂർ : കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണം. വയോധികന് തെരുവുനായയുടെ കടിയേറ്റു. പള്ളിയിലേക്ക് പോകുന്നതിനിടെയാണ് റഫീഖിനെ നായ ആക്രമിച്ചത്.

## Article Content

കണ്ണൂർ : കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണം. വയോധികന് തെരുവുനായയുടെ കടിയേറ്റു. പള്ളിയിലേക്ക് പോകുന്നതിനിടെയാണ് റഫീഖിനെ നായ ആക്രമിച്ചത്.

റഫീക്കിന്റെ രണ്ടു കാലിനും തുടയിലും വിരലിനും പരിക്കേറ്റു.ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333622/kannur)