---
title: "ഇരിട്ടി പയഞ്ചേരിയിൽ  വാഹനാപകടത്തിൽ  മരണപ്പെട്ട ബെന്നിയുടെ സംസ്കാരം പിന്നീട്"
english_title: "Payancheriaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333649/payancheriaccident"
published_at: "2025-12-29T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69523f4306bad_1000165141.jpg"
keywords: []
---

# ഇരിട്ടി പയഞ്ചേരിയിൽ  വാഹനാപകടത്തിൽ  മരണപ്പെട്ട ബെന്നിയുടെ സംസ്കാരം പിന്നീട്

> **Lead Summary:** ഇരിട്ടി : ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു.കിളിയന്തറ സ്വദേശി വള്ളാപ്പള്ളി ബെന്നിയാണ് മരിച്ചത്.വട്ട്യറ സ്വദേശിനി സുലോചനക്ക് പരിക്ക്.മരണപ്പെട്ട ബെന്നിയുടെ സംസ്കാരം പിന്നീട്.ഭാര്യ : സിസി,മക്കൾ: സിബിൻ ,എയ്ഞ്ചൽ .സഹോദരങ്ങൾ: സണ്ണി,സജി,സിസ്റ്റർ സോഫി (കെനിയ ).

## Article Content

ഇരിട്ടി : ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു.കിളിയന്തറ സ്വദേശി വള്ളാപ്പള്ളി ബെന്നിയാണ് മരിച്ചത്.വട്ട്യറ സ്വദേശിനി സുലോചനക്ക് പരിക്ക്.മരണപ്പെട്ട ബെന്നിയുടെ സംസ്കാരം പിന്നീട്.ഭാര്യ : സിസി,മക്കൾ: സിബിൻ ,എയ്ഞ്ചൽ .സഹോദരങ്ങൾ: സണ്ണി,സജി,സിസ്റ്റർ സോഫി (കെനിയ ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333649/payancheriaccident)