---
title: "മട്ടന്നൂരിൽ വൻ കവർച്ച ; വീട് കുത്തി തുറന്ന് 10 പവൻ സ്വർണഭരണങ്ങളും പതിനായിരം രൂപയും കവർന്നു"
english_title: "Mattannurrobery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333656/mattannurrobery"
published_at: "2025-12-29T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695242bb4442d_1000165135.jpg"
keywords: []
---

# മട്ടന്നൂരിൽ വൻ കവർച്ച ; വീട് കുത്തി തുറന്ന് 10 പവൻ സ്വർണഭരണങ്ങളും പതിനായിരം രൂപയും കവർന്നു

> **Lead Summary:** മട്ടന്നൂർ: മട്ടന്നൂരിൽ വൻ കവർച്ച.വീട് കുത്തി തുറന്ന് 10 പവൻ സ്വർണഭരണങ്ങളും പതിനായിരം രൂപയും കവർന്നു.തെരൂർ പാലയോട്ടെ പൗർണ്ണമിയിൽടി.നാരായണൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

മട്ടന്നൂർ: മട്ടന്നൂരിൽ വൻ കവർച്ച.വീട് കുത്തി തുറന്ന് 10 പവൻ സ്വർണഭരണങ്ങളും പതിനായിരം രൂപയും കവർന്നു.തെരൂർ പാലയോട്ടെ പൗർണ്ണമിയിൽടി.നാരായണൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333656/mattannurrobery)