---
title: "മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് വൻ മോഷണം"
english_title: " Huge theft in Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333702/huge-theft-in-mattannur"
published_at: "2025-12-29T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952669ff39e6_A_News_photo_12a.jpg"
keywords: []
---

# മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് വൻ മോഷണം

> **Lead Summary:** കണ്ണൂര്‍: മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. 10 പവന്‍ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും നഷ്ട്ടപെട്ടു. പൗര്‍ണമിയില്‍ ടി നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ മാസം 22ന് വീടുപൂട്ടി ബെംഗളൂരുവില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

കണ്ണൂര്‍: മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. 10 പവന്‍ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും നഷ്ട്ടപെട്ടു. പൗര്‍ണമിയില്‍ ടി നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ മാസം 22ന് വീടുപൂട്ടി ബെംഗളൂരുവില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333702/huge-theft-in-mattannur)