---
title: "ഗതാഗത നിയന്ത്രണം"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333742/thaliparamba"
published_at: "2025-12-30T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695315d60444e_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് ബ്ലോക്കിലെ ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന കൊട്ടയാട് കവല കുറ്റിപ്പുഴ റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ കൊട്ടയാട് കവല - നരയന്‍പാറ റോഡില്‍ ഡിസംബര്‍ 30 മുതല്‍ മൂന്ന് ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : തളിപ്പറമ്പ് ബ്ലോക്കിലെ ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന കൊട്ടയാട് കവല കുറ്റിപ്പുഴ റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ കൊട്ടയാട് കവല - നരയന്‍പാറ റോഡില്‍ ഡിസംബര്‍ 30 മുതല്‍ മൂന്ന് ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333742/thaliparamba)