---
title: "പഴയ പാലം ചെറിയ വാഹനങ്ങൾക്കായി തുറന്നുകൊടുത്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333832/iritty"
published_at: "2025-12-30T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69537abca9bc4_Screenshot_2025-12-30_123358.jpg"
keywords: []
---

# പഴയ പാലം ചെറിയ വാഹനങ്ങൾക്കായി തുറന്നുകൊടുത്തു

> **Lead Summary:** ഇരിട്ടി: കെഎസ്ആർടിസി ബസ് ഇടിച്ച് അപകട ഭീഷണിയിലായിരുന്ന ഇരിട്ടി പഴയപാലം അറ്റകുറ്റ പണികൾ പൂർത്തിയാക്കി ചെറിയ വാഹനങ്ങൾക്ക് തുറന്നു കൊടുത്തു. വലിയ വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ ഗേറ്റും സ്ഥാപിച്ചു.

## Article Content

ഇരിട്ടി: കെഎസ്ആർടിസി ബസ് ഇടിച്ച് അപകട ഭീഷണിയിലായിരുന്ന ഇരിട്ടി പഴയപാലം അറ്റകുറ്റ പണികൾ പൂർത്തിയാക്കി ചെറിയ വാഹനങ്ങൾക്ക് തുറന്നു കൊടുത്തു. വലിയ വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ ഗേറ്റും സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333832/iritty)