---
title: "ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ നടന്നു"
english_title: "Allkeralatilors"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333861/allkeralatilors"
published_at: "2025-12-30T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953941f33d5a_1000165473.jpg"
keywords: []
---

# ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ നടന്നു

> **Lead Summary:** **ചെറുപുഴ : **ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ നടന്നു.ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.വി. പുരുഷോത്തമൻ അധ്യക്ഷനായി.പി പി ലക്ഷ്മണൻ,കെ.രമേശൻ,അജിതാ സുരേഷ്,കെ.എം. രാമചന്ദ്രൻ, കെ.പത്മനാദൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**ചെറുപുഴ : **ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചെറുപുഴ യൂണിറ്റ് കൺവെൻഷൻ നടന്നു.ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.വി. പുരുഷോത്തമൻ അധ്യക്ഷനായി.പി പി ലക്ഷ്മണൻ,കെ.രമേശൻ,അജിതാ സുരേഷ്,കെ.എം. രാമചന്ദ്രൻ, കെ.പത്മനാദൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333861/allkeralatilors)