---
title: "ചീങ്കണ്ണിപ്പുഴ പകുത്ത് നൽകാനുള്ള തീരുമാനം അംഗീകരിക്കില്ല: കേളകം പഞ്ചായത്ത് ഭരണ സമിതി"
english_title: "Kelakampanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333896/kelakampanchayath"
published_at: "2025-12-30T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953b912b4260_1000165532.jpg"
keywords: []
---

# ചീങ്കണ്ണിപ്പുഴ പകുത്ത് നൽകാനുള്ള തീരുമാനം അംഗീകരിക്കില്ല: കേളകം പഞ്ചായത്ത് ഭരണ സമിതി

> **Lead Summary:** **കേളകം : ** ചീങ്കണ്ണിപ്പുഴ പകുത്ത് നൽകാനുള്ള തീരുമാനം അംഗീകരിക്കില്ല. കേളകം പഞ്ചായത്തിന് അവകാശപ്പെട്ട ചീങ്കണ്ണിപ്പുഴയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാർക്കും വിട്ടു കൊടുക്കാൻ തയ്യാറല്ലെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റിയും, പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളും കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കേളകം : ** ചീങ്കണ്ണിപ്പുഴ പകുത്ത് നൽകാനുള്ള തീരുമാനം അംഗീകരിക്കില്ല. കേളകം പഞ്ചായത്തിന് അവകാശപ്പെട്ട ചീങ്കണ്ണിപ്പുഴയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാർക്കും വിട്ടു കൊടുക്കാൻ തയ്യാറല്ലെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റിയും, പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളും കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333896/kelakampanchayath)