---
title: "മണത്തണയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334031/manathana"
published_at: "2025-12-31T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954d3bbdedb9_IMG-20251231-WA0027.jpg"
keywords: []
---

# മണത്തണയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം

> **Lead Summary:** മണത്തണ : അണുങ്ങോട് ഉന്നതിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം. പേരാവൂർ അഗ്നി രക്ഷാ നിലയം ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ അണക്കുന്നു.

## Article Content

മണത്തണ : അണുങ്ങോട് ഉന്നതിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം. പേരാവൂർ അഗ്നി രക്ഷാ നിലയം ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ അണക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334031/manathana)