---
title: "കണ്ണൂർ കാൽടെക്സിൽ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി കാറിന് മുകളിൽ വണു : ആളപായം  ഇല്ല "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334035/kannur"
published_at: "2025-12-31T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954d736cb6b7_Screenshot_2025-12-31_131704.jpg"
keywords: []
---

# കണ്ണൂർ കാൽടെക്സിൽ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി കാറിന് മുകളിൽ വണു : ആളപായം  ഇല്ല 

> **Lead Summary:** കണ്ണൂർ : കണ്ണൂർ കാൽടെക്സിൽ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി കാറിന് മുകളിൽ വീണു.

## Article Content

കണ്ണൂർ : കണ്ണൂർ കാൽടെക്സിൽ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി കാറിന് മുകളിൽ വീണു.

കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് പാളി അടർന്ന് വീണത്.കാറിൻ്റെ ചില്ല് പൊട്ടി.ആർക്കും പരുക്കില്ല.സമീപത്ത് ക്ലിനിക് നടത്തുന്ന ദന്ത ഡോക്ടർ ശ്രീലേഖ അരുണിന്റെ കാറാണ് തകര്‍ന്നത്. കോര്‍പ്പറേഷന്‍ പൊളിക്കാന്‍ വെച്ച കെട്ടിടമാണ് ഇത്. കോടതി സ്റ്റേ കാരണം പൊളിക്കാന്‍ ആയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334035/kannur)