---
title: "പരിശീലകരെ നിയമിക്കുന്നു"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334130/appoinment"
published_at: "2026-01-01T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955c7c3ce38a_download_(34).jpeg"
keywords: []
---

# പരിശീലകരെ നിയമിക്കുന്നു

> **Lead Summary:** കണ്ണൂർ :പി എം കെ വി വൈ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പരിശീലകരെ നിയമിക്കുന്നു. എ ഐ ആന്‍ഡ് എം എല്‍ ജൂനിയര്‍ ടെലികോം ഡാറ്റ അനലിസ്റ്റ്, മൊബൈല്‍ /വെബ് അപ്ലിക്കേഷന്‍ ഡെവലപ്പര്‍, വെയര്‍ ഹൗസ് എക്‌സിക്യൂട്ടീവ്, സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ് മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 10 നകം csppalayad@asapkerala.gov.in വഴി അപേക്ഷ നല്‍കാം. ഫോണ്‍: 9495999712

## Article Content

കണ്ണൂർ :പി എം കെ വി വൈ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പരിശീലകരെ നിയമിക്കുന്നു. എ ഐ ആന്‍ഡ് എം എല്‍ ജൂനിയര്‍ ടെലികോം ഡാറ്റ അനലിസ്റ്റ്, മൊബൈല്‍ /വെബ് അപ്ലിക്കേഷന്‍ ഡെവലപ്പര്‍, വെയര്‍ ഹൗസ് എക്‌സിക്യൂട്ടീവ്, സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ് മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 10 നകം csppalayad@asapkerala.gov.in വഴി അപേക്ഷ നല്‍കാം. ഫോണ്‍: 9495999712

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334130/appoinment)