---
title: "ഐടിഐയിൽ ഇൻസ്ട്രക്ടർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334160/appoinment"
published_at: "2026-01-01T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഐടിഐയിൽ ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** കൂത്തുപറമ്പ് ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നത്തിനുള്ള അഭിമുഖം 3നു രാവിലെ 11നു നടക്കും. മുസ്ലിംവിഭാഗത്തിൽപെട്ടവർ രേഖകൾ സഹിതം ഐടിഐയിൽ അഭിമുഖത്തിന് എത്തണം. മുസ്ലിം വിഭാഗക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തെ പരിഗണിക്കും.

## Article Content

കൂത്തുപറമ്പ് ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നത്തിനുള്ള അഭിമുഖം 3നു രാവിലെ 11നു നടക്കും. മുസ്ലിംവിഭാഗത്തിൽപെട്ടവർ രേഖകൾ സഹിതം ഐടിഐയിൽ അഭിമുഖത്തിന് എത്തണം. മുസ്ലിം വിഭാഗക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തെ പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334160/appoinment)