---
title: "ഒഴിവുകൾ"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334166/vacancy"
published_at: "2026-01-01T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69560810e5b5a_download_(1).png"
keywords: []
---

# ഒഴിവുകൾ

> **Lead Summary:** കണ്ണൂർ :കണ്ണൂർ ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെ യും ആസ്പത്രിയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, സ്ട്രച്ചർ കാരിയർ, വാച്ചർ, അറ്റൻഡർ, ധോബി (വനിത) തസ്തികകളിലേക്ക് നിയമനം നടത്തും. ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം 13-ന് രാവിലെ 10-നും പ്ലംബർ അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും സ്ട്രച്ചർ കാരിയർ അഭിമുഖം 14-ന് രാവിലെ 10-നും വാച്ചർ അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് രണ്ടി നും അറ്റൻഡർ അഭിമുഖം 15-ന് രാവിലെ 10-നും ധോബി അഭിമു ഖം രണ്ടിനും നടക്കും. പരിയാരം ഗവ. ആയുർവേദ കോളേജ് ആസ്പത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. ഫോൺ: 04972 801688.

## Article Content

കണ്ണൂർ :കണ്ണൂർ ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെ യും ആസ്പത്രിയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, സ്ട്രച്ചർ കാരിയർ, വാച്ചർ, അറ്റൻഡർ, ധോബി (വനിത) തസ്തികകളിലേക്ക് നിയമനം നടത്തും. ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം 13-ന് രാവിലെ 10-നും പ്ലംബർ അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും സ്ട്രച്ചർ കാരിയർ അഭിമുഖം 14-ന് രാവിലെ 10-നും വാച്ചർ അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് രണ്ടി നും അറ്റൻഡർ അഭിമുഖം 15-ന് രാവിലെ 10-നും ധോബി അഭിമു ഖം രണ്ടിനും നടക്കും. പരിയാരം ഗവ. ആയുർവേദ കോളേജ് ആസ്പത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. ഫോൺ: 04972 801688.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334166/vacancy)