---
title: "വയനാട്ടിൽ മദ്യപാനത്തെ തുടർന്നുള്ള തർക്കത്തെ തുടർന്ന് അടിയേറ്റ യുവാവ് മരിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334205/wayanad"
published_at: "2026-01-01T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69562e3a2cec1_1000166135.jpg"
keywords: []
---

# വയനാട്ടിൽ മദ്യപാനത്തെ തുടർന്നുള്ള തർക്കത്തെ തുടർന്ന് അടിയേറ്റ യുവാവ് മരിച്ചു

> **Lead Summary:** **വയനാട്: **വയനാട്ടിൽ മദ്യപാനത്തെ തുടർന്നുള്ള തർക്കത്തെ തുടർന്ന് അടിയേറ്റ യുവാവ് മരിച്ചു. കമ്പളക്കാട് കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയിലെ കേശവനാണ് മരിച്ചത്.കേശവന്റെ സഹോദരിയുടെ മകളുടെ ഭർത്താവ് ജ്യോതിഷാണ് ഇയാളെ പട്ടിക കൊണ്ട് അടിച്ചത്. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെയാണ് സംഭവം.

## Article Content

**വയനാട്: **വയനാട്ടിൽ മദ്യപാനത്തെ തുടർന്നുള്ള തർക്കത്തെ തുടർന്ന് അടിയേറ്റ യുവാവ് മരിച്ചു. കമ്പളക്കാട് കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയിലെ കേശവനാണ് മരിച്ചത്.കേശവന്റെ സഹോദരിയുടെ മകളുടെ ഭർത്താവ് ജ്യോതിഷാണ് ഇയാളെ പട്ടിക കൊണ്ട് അടിച്ചത്. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334205/wayanad)