---
title: "ഐ എച്ച് ആര്‍ ഡിയില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334331/applynow"
published_at: "2026-01-02T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഐ എച്ച് ആര്‍ ഡിയില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

> **Lead Summary:** ഐ എച്ച് ആര്‍ ഡി തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, ഡിഡിടിഒഎ, സിസിഎല്‍ഐഎസ് കോഴ്സുക

## Article Content

ഐ എച്ച് ആര്‍ ഡി തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, ഡിഡിടിഒഎ, സിസിഎല്‍ഐഎസ് കോഴ്സുക

ളുടെ ഫുള്‍ടൈം/ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍/ ഓഫ്ലൈന്‍/ സായാഹ്ന ബാച്ചുകളിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം. എസ് സി/ എസ് ടി/ ഒ ഇ സി വിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍: 0471 2550612, 9400519491, 8547005087

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334331/applynow)