---
title: "അഭിമുഖം മാറ്റി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334333/kannur"
published_at: "2026-01-02T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695758e895bee_images_(7).jpeg"
keywords: []
---

# അഭിമുഖം മാറ്റി

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിയില്‍ ജനുവരി 13 ന് നടത്താനിരുന്ന ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി 17 ലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.

## Article Content

കണ്ണൂർ : കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിയില്‍ ജനുവരി 13 ന് നടത്താനിരുന്ന ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി 17 ലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334333/kannur)