---
title: "വിവിധ തസ്തികകളിൽ നിയമനം "
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334335/appoinment"
published_at: "2026-01-02T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957594d35ea1_download_(34).jpeg"
keywords: []
---

# വിവിധ തസ്തികകളിൽ നിയമനം 

> **Lead Summary:** കണ്ണൂർ : കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള ജീവന സംസ്‌കൃതി സുരക്ഷ എം എസ് എം പ്രൊജക്ടില്‍ പ്രൊജക്ട് മാനേജര്‍, എം ഇ എ മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേഷന്‍ കം അക്കൗണ്ടന്റ്, കൗണ്‍സിലര്‍, ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി അഞ്ചിന് നടക്കും. മാനേജര്‍, കൗണ്‍സിലര്‍, എം ഇ എ തസ്തികകളിലേക്ക് അന്നേദിവസം രാവിലെ 11 മണിക്കും ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കണ്ണൂര്‍ ജില്ലാആശുപത്രിക്ക് സമീപം (അഞ്ചുകണ്ടി, സുഹറ ക്വാര്‍ട്ടേഴ്‌സ്) ജീവന സംസ്‌കൃതി ഓഫീസില്‍ നേരിട്ട് എത്തണം. മൂന്ന് മാസത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.

## Article Content

കണ്ണൂർ : കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള ജീവന സംസ്‌കൃതി സുരക്ഷ എം എസ് എം പ്രൊജക്ടില്‍ പ്രൊജക്ട് മാനേജര്‍, എം ഇ എ മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേഷന്‍ കം അക്കൗണ്ടന്റ്, കൗണ്‍സിലര്‍, ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി അഞ്ചിന് നടക്കും. മാനേജര്‍, കൗണ്‍സിലര്‍, എം ഇ എ തസ്തികകളിലേക്ക് അന്നേദിവസം രാവിലെ 11 മണിക്കും ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കണ്ണൂര്‍ ജില്ലാആശുപത്രിക്ക് സമീപം (അഞ്ചുകണ്ടി, സുഹറ ക്വാര്‍ട്ടേഴ്‌സ്) ജീവന സംസ്‌കൃതി ഓഫീസില്‍ നേരിട്ട് എത്തണം. മൂന്ന് മാസത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.

ഇ മെയില്‍: jeevanasamskrithi123@gmail.com, ഫോണ്‍: 94474 82210, 9847949444

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334335/appoinment)