---
title: "പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി"
english_title: "palchuram chavara church"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334452/palchuram-chavara-church"
published_at: "2026-01-02T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957ca5bc6a58_chavara.jpg"
keywords: []
---

# പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

> **Lead Summary:** കൊട്ടിയൂർ : പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. ജനുവരി നാലുവരെയാണ് തിരുനാൾ. തിരുനാൾ പ്രധാന ദിവസമായ ശനിയാഴ്ച ഫാ.ജിന്റോ തട്ടുപറമ്പിൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.ജനുവരി 4 ഞായറാഴ്ച ഫാ. തോമസ് അറയ്ക്കൽ, ഫാ. വിജിൻ കിഴക്കരക്കാട്ട് എന്നിവർ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.തുടർന്ന് തിരുനാൾ പ്രദക്ഷണവും നടക്കും

## Article Content

കൊട്ടിയൂർ : പാൽചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. ജനുവരി നാലുവരെയാണ് തിരുനാൾ. തിരുനാൾ പ്രധാന ദിവസമായ ശനിയാഴ്ച ഫാ.ജിന്റോ തട്ടുപറമ്പിൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.ജനുവരി 4 ഞായറാഴ്ച ഫാ. തോമസ് അറയ്ക്കൽ, ഫാ. വിജിൻ കിഴക്കരക്കാട്ട് എന്നിവർ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.തുടർന്ന് തിരുനാൾ പ്രദക്ഷണവും നടക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334452/palchuram-chavara-church)