---
title: "കണ്ണൂർ പുഷ്‌പോത്സവം: ലോഗോ പ്രകാശനം ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334492/kannur"
published_at: "2026-01-03T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695885e6387ba_Screenshot_2026-01-03_082800.jpg"
keywords: []
---

# കണ്ണൂർ പുഷ്‌പോത്സവം: ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** കണ്ണൂർ: ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോൽസവത്തിന്റെ ലോഗോ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി. പ്രകാശനം ചെയ്തു. ജനറൽ കൺവീനർ പി.വി രത്നാകരൻ ഏറ്റുവാങ്ങി. ഡോ. കെ.സി വത്സല അധ്യക്ഷയായി. ഇ ജി ഉണ്ണിക്കൃഷ്ണൻ, പ്രമോദ് കരുവാത്ത് എന്നിവർ സംസാരിച്ചു.

## Article Content

കണ്ണൂർ: ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോൽസവത്തിന്റെ ലോഗോ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി. പ്രകാശനം ചെയ്തു. ജനറൽ കൺവീനർ പി.വി രത്നാകരൻ ഏറ്റുവാങ്ങി. ഡോ. കെ.സി വത്സല അധ്യക്ഷയായി. ഇ ജി ഉണ്ണിക്കൃഷ്ണൻ, പ്രമോദ് കരുവാത്ത് എന്നിവർ സംസാരിച്ചു.

എം.കെ മൃദുൽ സ്വാഗതവും ഇ ടി സാവിത്രി നന്ദിയും പറഞ്ഞു.കണ്ണുർ പോലീസ് മൈതാനിയിൽ ജനുവരി 22ന് ആരംഭിക്കുന്ന പുഷ്പോൽസവം ഫെബ്രുവരി മൂന്നിന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334492/kannur)