---
title: "അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും ജനുവരി 7 ന് "
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334519/adakkathod"
published_at: "2026-01-03T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958ab7c75d7b_IMG-20260103-WA0025.jpg"
keywords: []
---

# അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും ജനുവരി 7 ന് 

> **Lead Summary:** അടക്കത്തോട് :അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ

## Article Content

അടക്കത്തോട് :അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ

കേളകം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട

ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും, സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ നടക്കും.

അനുമോദന ചടങ്ങ് ഉദ്ഘാടനം  സജിനി ഒ. ( ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, കണ്ണൂർ) മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം :ലിസി ജോസഫ് (പ്രസിഡണ്ട്, കേളകം ഗ്രാമപഞ്ചായത്ത്)

 നിർവഹിക്കും.മുഖ്യപ്രഭാഷണം :ജെയ്‌സൺ കാരയ്ക്കാട്ട് (ജില്ല പഞ്ചായത്ത് മെമ്പർ) 2026/ 07 ജനുവരി ബുധനാഴ്‌ച രാവിലെ 10 മണിക്ക് നടത്തും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334519/adakkathod)