---
title: "കൂത്തുപറമ്പ് നഗരസഭയിൽ നടപ്പിലാക്കുന്ന സംരഭകവർഷം 2022- 23 ൻ്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Awareness class was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33457/awareness-class-was-organized"
published_at: "2022-03-23T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ae3519cf27_Picsart_22-03-23_14-36-58-196.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭയിൽ നടപ്പിലാക്കുന്ന സംരഭകവർഷം 2022- 23 ൻ്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** കൂത്തുപറമ്പ് നഗരസഭയിൽ നടപ്പിലാക്കുന്ന സംരഭകവർഷം 2022- 23 ൻ്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വി കെ സി ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

കൂത്തുപറമ്പ് നഗരസഭയിൽ നടപ്പിലാക്കുന്ന സംരഭകവർഷം 2022- 23 ൻ്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വി കെ സി ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.

നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം.വി.ശ്രീജ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.കെ.സജിത്ത് കുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.കെ.വിനോദൻ, പ്രദീപൻ എന്നിവർ സംസാരിച്ചു.വിനോദ് കുമാർ നരിക്കോടൻ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33457/awareness-class-was-organized)