---
title: "കണ്ണൂർ പുഷ്‌പോത്സവം: ചിത്രരചനാമത്സരം 11 ന്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334629/kannur"
published_at: "2026-01-04T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959d1250dbd5_Screenshot_2026-01-04_080132.jpg"
keywords: []
---

# കണ്ണൂർ പുഷ്‌പോത്സവം: ചിത്രരചനാമത്സരം 11 ന്

> **Lead Summary:** കണ്ണൂർ : കണ്ണൂർ പുഷ്പോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള ജില്ലാതല ചിത്രരചനാ മത്സരം ചിത്രോത്സവം ജനുവരി 11 ന് നടക്കും. നഴ്‌സറി, എൽ പി, യുപി, ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായുള്ള മത്സരം കണ്ണൂർ ജവഹർലൈബ്രറി ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് ആരംഭിക്കും. ഫോൺ : 0497, 2712020, 9447010913, 9495480090.

## Article Content

കണ്ണൂർ : കണ്ണൂർ പുഷ്പോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള ജില്ലാതല ചിത്രരചനാ മത്സരം ചിത്രോത്സവം ജനുവരി 11 ന് നടക്കും. നഴ്‌സറി, എൽ പി, യുപി, ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായുള്ള മത്സരം കണ്ണൂർ ജവഹർലൈബ്രറി ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് ആരംഭിക്കും. ഫോൺ : 0497, 2712020, 9447010913, 9495480090.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334629/kannur)