---
title: "അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334632/appoinment"
published_at: "2026-01-04T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959d306a7267_images_(2)_(18).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ : നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ ഓട്ടോമൊബൈൽ (ഫോർവീലർ സർവീസ് ടെക്നീഷ്യൻ) വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓട്ടോമൊബൈൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമുള്ളവർ ജനുവരി ആറിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 9447965464

## Article Content

കണ്ണൂർ : നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ ഓട്ടോമൊബൈൽ (ഫോർവീലർ സർവീസ് ടെക്നീഷ്യൻ) വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓട്ടോമൊബൈൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമുള്ളവർ ജനുവരി ആറിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 9447965464

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334632/appoinment)