---
title: "താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334743/kozhikod"
published_at: "2026-01-05T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b2a6f3af23_Screenshot_2026-01-05_083310.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും . 6, 7 , 8 വളവുകളിൽ മുറിച്ച മരം മാറ്റുന്നത് ഉൾപ്പെടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം .

## Article Content

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും . 6, 7 , 8 വളവുകളിൽ മുറിച്ച മരം മാറ്റുന്നത് ഉൾപ്പെടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം .

മൾട്ടി ആക്സിൽ വാഹനങ്ങൾ നാടുകാണി ചുരം വഴിയോ , കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടണം . മറ്റ് വാഹനങ്ങൾ രാവിലെ എട്ടുമണിക്ക് മുൻപും വൈകിട്ട് ആറുമണിക്ക് ശേഷവും യാത്ര ക്രമീകരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334743/kozhikod)