---
title: "അഭിമുഖം മാറ്റി"
english_title: "walkin interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334777/walkin-interview"
published_at: "2026-01-05T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b557827e5c_images_(2).jpeg"
keywords: []
---

# അഭിമുഖം മാറ്റി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഗവ. ആയുർവേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിയിൽ 13ന് നടത്താനിരുന്ന ഇലക്ട്രീഷൻ, പ്ലംബർ തസ്‌തികകളിലേക്കുള്ള അഭിമുഖം 17 ലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ ഗവ. ആയുർവേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിയിൽ 13ന് നടത്താനിരുന്ന ഇലക്ട്രീഷൻ, പ്ലംബർ തസ്‌തികകളിലേക്കുള്ള അഭിമുഖം 17 ലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334777/walkin-interview)