---
title: "പിഎസ്‌സി അഭിമുഖം"
english_title: "walkin interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334778/walkin-interview"
published_at: "2026-01-05T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b56cb132c9_download_(8).jpeg"
keywords: []
---

# പിഎസ്‌സി അഭിമുഖം

> **Lead Summary:** കണ്ണൂർ:ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 475/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച 18 ഉദ്യോഗാർഥികളുടെ അഭിമുഖ പരീക്ഷ ജനുവരി ഏഴിന് കെ.പി.എസ്‌.സി കോഴിക്കോട് മേഖലാ ഓഫീസിൽ നടക്കും.

## Article Content

കണ്ണൂർ:ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 475/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച 18 ഉദ്യോഗാർഥികളുടെ അഭിമുഖ പരീക്ഷ ജനുവരി ഏഴിന് കെ.പി.എസ്‌.സി കോഴിക്കോട് മേഖലാ ഓഫീസിൽ നടക്കും.

ഉദ്യോഗാർഥികൾ കമ്മീഷൻ അംഗീകരിച്ച അസൽ തിരിച്ചറിയൽ രേഖ, അസൽ പ്രമാണങ്ങൾ, ഡൗൺലോഡ് ചെയ്തെടുത്ത അഡ്‌മിഷൻ ടിക്കറ്റ്, ബയോ ഡാറ്റാ ഫോം, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334778/walkin-interview)