---
title: "പാനൂരിൽ സ്കൂൾ ഗ്രൗണ്ടിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും ഒരു വടിവാളും; അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "Panoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334899/panoor"
published_at: "2026-01-06T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695c50bdd9ace_IMG-20260106-WA0001.jpg"
keywords: []
---

# പാനൂരിൽ സ്കൂൾ ഗ്രൗണ്ടിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും ഒരു വടിവാളും; അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** കണ്ണൂർ: പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്. സംഭവത്തില്‍ പാനൂർ പൊലീസ് സ്ഥലത്തെത്തി. ഐസ്ക്രീം കണ്ടെയ്നറുകൾ ബോംബ് സ്ക്വാഡ് പരിശോധിച്ചു. ഐസ്ക്രീം കണ്ടെയ്നറുകൾക്കൊപ്പം ഒരു വടിവാളും കണ്ടെത്തിയിട്ടുണ്ട്.

## Article Content

കണ്ണൂർ: പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്. സംഭവത്തില്‍ പാനൂർ പൊലീസ് സ്ഥലത്തെത്തി. ഐസ്ക്രീം കണ്ടെയ്നറുകൾ ബോംബ് സ്ക്വാഡ് പരിശോധിച്ചു. ഐസ്ക്രീം കണ്ടെയ്നറുകൾക്കൊപ്പം ഒരു വടിവാളും കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334899/panoor)