---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334900/kseb"
published_at: "2026-01-06T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : എല്‍ ടി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തണ്ടപ്പുറം, സി എച്ച് എം സ്‌കൂള്‍, പഞ്ചായത്ത് കിണര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി ആറിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : എല്‍ ടി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തണ്ടപ്പുറം, സി എച്ച് എം സ്‌കൂള്‍, പഞ്ചായത്ത് കിണര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി ആറിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334900/kseb)