---
title: "സ്വീകരണം നൽകി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334920/iritty"
published_at: "2026-01-06T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695c947d8ad36_IMG-20260106-WA0010.jpg"
keywords: []
---

# സ്വീകരണം നൽകി

> **Lead Summary:** ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ വാർഡിൽ നിന്നും വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റയായി തെരഞ്ഞെടുത്ത . മിനി വിശ്വനാഥനും ,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കരിക്കോട്ടക്കരി വാർഡ് അംഗം അഡ്വ.മനോജ് എം.കണ്ടത്തിലിനും മുണ്ടയാംപറമ്പ് പൗർണ്ണമി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ക്ലബ്ബ് പ്രസിഡന്റ് ടി.സി. അബ്രാഹം , രക്ഷാധികാരി ടി.വി. മാത്യു, ടി.സി. വിൽസൻ എം.പി. ഐ . എം.എം. മത്തായി , പി.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.

## Article Content

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ വാർഡിൽ നിന്നും വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റയായി തെരഞ്ഞെടുത്ത . മിനി വിശ്വനാഥനും ,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കരിക്കോട്ടക്കരി വാർഡ് അംഗം അഡ്വ.മനോജ് എം.കണ്ടത്തിലിനും മുണ്ടയാംപറമ്പ് പൗർണ്ണമി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ക്ലബ്ബ് പ്രസിഡന്റ് ടി.സി. അബ്രാഹം , രക്ഷാധികാരി ടി.വി. മാത്യു, ടി.സി. വിൽസൻ എം.പി. ഐ . എം.എം. മത്തായി , പി.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334920/iritty)