---
title: "ഓഷ്യാനസ് റെസിഡന്റ്സ് ക്രിസ്മസ് പുതുവത്സര ആഘോഷം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334928/iritty"
published_at: "2026-01-06T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഓഷ്യാനസ് റെസിഡന്റ്സ് ക്രിസ്മസ് പുതുവത്സര ആഘോഷം

> **Lead Summary:** ഇരിട്ടി: തന്തോട് ഓഷ്യാനസ് മാര്‍വെല്‍ റെസിഡന്റ്സ് അസോസിയേഷന്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം പായം പഞ്ചായത്ത് അംഗം ഹരിത ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ഇ.കെ.സൈനുദ്ദിന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിമ്മി മാത്യു, സെക്രട്ടറി ഡോ.ജി.ശിവരാമകൃഷ്ണന്‍, ട്രഷറര്‍ ടി.എസ്.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സിനിമ സീരിയല്‍ താരം കെ.എസ.്ശ്രീവേഷ്‌കറിന്റെ ഫിഗര്‍ ഷോയും കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

## Article Content

ഇരിട്ടി: തന്തോട് ഓഷ്യാനസ് മാര്‍വെല്‍ റെസിഡന്റ്സ് അസോസിയേഷന്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം പായം പഞ്ചായത്ത് അംഗം ഹരിത ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ഇ.കെ.സൈനുദ്ദിന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിമ്മി മാത്യു, സെക്രട്ടറി ഡോ.ജി.ശിവരാമകൃഷ്ണന്‍, ട്രഷറര്‍ ടി.എസ്.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സിനിമ സീരിയല്‍ താരം കെ.എസ.്ശ്രീവേഷ്‌കറിന്റെ ഫിഗര്‍ ഷോയും കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334928/iritty)