---
title: "സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334950/goldrate"
published_at: "2026-01-06T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695cacf552504_images_(1)_(17).jpeg"
keywords: []
---

# സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

> **Lead Summary:** തിരുവനന്തപുരം : സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. പവന് 1,01,800 രൂപയായി. ഗ്രാമിന് 12,725 രൂപയാണ് സ്വര്‍ണവില. ഇന്നലെ സ്വര്‍ണവില 3 തവണ കൂടിയിരുന്നു. 1760 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. അമേരിക്ക- വെനസ്വേല സംഘര്‍ഷമാണ് വിലക്കയറ്റത്തിന് കാരണം.

## Article Content

തിരുവനന്തപുരം : സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. പവന് 1,01,800 രൂപയായി. ഗ്രാമിന് 12,725 രൂപയാണ് സ്വര്‍ണവില. ഇന്നലെ സ്വര്‍ണവില 3 തവണ കൂടിയിരുന്നു. 1760 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. അമേരിക്ക- വെനസ്വേല സംഘര്‍ഷമാണ് വിലക്കയറ്റത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334950/goldrate)