---
title: "കമ്പ്യൂട്ടര്‍ കോഴ്സുകള്‍"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334956/kannur"
published_at: "2026-01-06T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695cafd44676c_images.png"
keywords: []
---

# കമ്പ്യൂട്ടര്‍ കോഴ്സുകള്‍

> **Lead Summary:** കണ്ണൂർ :ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (ഒന്‍പതാം എന്‍.സി.എ - എസ്.സി) (കാറ്റഗറി നമ്പര്‍ 104/2024) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് ഉദ്യോഗാര്‍ഥികളും നിയമന ശിപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ ഡിസംബര്‍ 16 അര്‍ധരാത്രി റാങ്ക് പട്ടിക പട്ടിക റദ്ദാക്കിയതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

## Article Content

കണ്ണൂർ :ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (ഒന്‍പതാം എന്‍.സി.എ - എസ്.സി) (കാറ്റഗറി നമ്പര്‍ 104/2024) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് ഉദ്യോഗാര്‍ഥികളും നിയമന ശിപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ ഡിസംബര്‍ 16 അര്‍ധരാത്രി റാങ്ക് പട്ടിക പട്ടിക റദ്ദാക്കിയതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334956/kannur)