---
title: "കണ്ണൂർ മമ്പറത്ത് പുഴയിൽ മൃതദേഹം കണ്ടെത്തി"
english_title: "Founddeadbody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/334983/founddeadbody"
published_at: "2026-01-06T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695cc99c23ff1_1000167910.jpg"
keywords: []
---

# കണ്ണൂർ മമ്പറത്ത് പുഴയിൽ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കണ്ണൂർ : ** മമ്പറത്ത് പുഴയിൽ മൃതദേഹം കണ്ടെത്തി.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

## Article Content

**കണ്ണൂർ : ** മമ്പറത്ത് പുഴയിൽ മൃതദേഹം കണ്ടെത്തി.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പിണറായി പോലീസും കൂത്തുപറമ്പ് ഫയർഫോഴ്സും സ്ഥലതെത്തി മൃതദേഹം പുറത്തെടുത്ത് തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/334983/founddeadbody)