---
title: "ഇരിട്ടി സബ്‌ജില്ല, ജൂനിയർ SPC - JRC ഏകദിന ക്യാമ്പ്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335059/iritty"
published_at: "2026-01-07T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695da55b4f2d2_IMG-20260107-WA0013.jpg"
keywords: []
---

# ഇരിട്ടി സബ്‌ജില്ല, ജൂനിയർ SPC - JRC ഏകദിന ക്യാമ്പ്

> **Lead Summary:** ഇരിട്ടി: സബ്ജില്ലയിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് - ജൂനിയർ റെഡ് ക്രോസിന്റെ ഏകദിന ക്യാമ്പ് അടക്കാത്തോട് സെന്റ് . ജോസഫ്‌സ് ഹൈസ്കൂളിൽ വെച്ചുനടന്നു, ഇരിട്ടി സബ്ജില്ലയിലെ പതിനേഴ് സ്‍കൂളുകളിൽ നിന്നായി അൻപത്തി ഏഴോളം കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു, കേളകം ഇക്കോ ടൂറിസം സൊസൈറ്റി പ്രതിനിധികളുടെ നേതൃത്വത്തിൽ കേഡറ്റുകൾ ചീക്കണ്ണി പുഴയും പൂമ്പാറ്റകളുടെ ദേശാടനവും സന്ദർശിച്ചു.

## Article Content

ഇരിട്ടി: സബ്ജില്ലയിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് - ജൂനിയർ റെഡ് ക്രോസിന്റെ ഏകദിന ക്യാമ്പ് അടക്കാത്തോട് സെന്റ് . ജോസഫ്‌സ് ഹൈസ്കൂളിൽ വെച്ചുനടന്നു, ഇരിട്ടി സബ്ജില്ലയിലെ പതിനേഴ് സ്‍കൂളുകളിൽ നിന്നായി അൻപത്തി ഏഴോളം കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു, കേളകം ഇക്കോ ടൂറിസം സൊസൈറ്റി പ്രതിനിധികളുടെ നേതൃത്വത്തിൽ കേഡറ്റുകൾ ചീക്കണ്ണി പുഴയും പൂമ്പാറ്റകളുടെ ദേശാടനവും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335059/iritty)