---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335060/kseb"
published_at: "2026-01-07T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695daac3a24ee_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ :തലശ്ശേരി 220 കെ.വി. ജി ഐ എസ് സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഏഴിന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ സബ്‌സ്റ്റേഷന്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ :തലശ്ശേരി 220 കെ.വി. ജി ഐ എസ് സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഏഴിന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ സബ്‌സ്റ്റേഷന്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണന്‍ചാല്‍, കെ എസ് ഡിസ്റ്റല്ലറി, വാരം സ്‌മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ജനുവരി ഏഴിന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നുച്ചിലോട് വയല്‍ ഭാഗം, കടാങ്കോട്, പോലുപ്പില്‍ കാവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി ഏഴിന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 മണി ഭാഗികമായി വൈദ്യുതി മുടങ്ങും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335060/kseb)