---
title: "ആറളം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ആറളം ഫാമിലേക്ക് കയറ്റിവിട്ടു."
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335078/aralam"
published_at: "2026-01-07T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695ddec2879ee_IMG-20260107-WA0023.jpg"
keywords: []
---

# ആറളം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ആറളം ഫാമിലേക്ക് കയറ്റിവിട്ടു.

> **Lead Summary:** ആറളം : ആറളം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ആറളം ഫാമിലേക്ക് കയറ്റിവിട്ടു. ബുധനാഴ്ച രാവിലെയാണ് ആറളം പാലത്തിന് സമീപം കാട്ടാന എത്തിയത്. വനം വകുപ്പ് സംഘം കാട്ടാനയെ തുരത്തുകയായിരുന്നു.

## Article Content

ആറളം : ആറളം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ആറളം ഫാമിലേക്ക് കയറ്റിവിട്ടു. ബുധനാഴ്ച രാവിലെയാണ് ആറളം പാലത്തിന് സമീപം കാട്ടാന എത്തിയത്. വനം വകുപ്പ് സംഘം കാട്ടാനയെ തുരത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335078/aralam)