---
title: "വാല്യുയേഷന്‍ അസിസ്റ്റന്റ് നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335107/appoinment"
published_at: "2026-01-07T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695df9a67295b_download_(2).png"
keywords: []
---

# വാല്യുയേഷന്‍ അസിസ്റ്റന്റ് നിയമനം

> **Lead Summary:** കണ്ണൂർ: കണ്ണൂര്‍ നഗരപാത വികസന പദ്ധതിയില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്യുയേഷന്‍ തയ്യാറാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ വാല്യുയേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദമായ എസ്റ്റിമേഷന്‍ തയ്യാറാക്കുന്ന, ഓട്ടോകാഡില്‍ പ്രാവീണ്യമുള്ള സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ krfbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജനുവരി 20 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

## Article Content

കണ്ണൂർ: കണ്ണൂര്‍ നഗരപാത വികസന പദ്ധതിയില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്യുയേഷന്‍ തയ്യാറാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ വാല്യുയേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദമായ എസ്റ്റിമേഷന്‍ തയ്യാറാക്കുന്ന, ഓട്ടോകാഡില്‍ പ്രാവീണ്യമുള്ള സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ krfbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജനുവരി 20 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335107/appoinment)