---
title: "ഓവര്‍സിയര്‍ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335108/appoinment"
published_at: "2026-01-07T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695df9f127b61_download_(10).jpeg"
keywords: []
---

# ഓവര്‍സിയര്‍ നിയമനം

> **Lead Summary:** കണ്ണൂർ: കേരള റോഡ് ഫണ്ട് ബോര്‍ഡ്, കണ്ണൂര്‍ നഗരപാത വികസന പദ്ധതിയുടെ കണ്ണൂര്‍ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. ഗവ. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ krfbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജനുവരി 20 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

## Article Content

കണ്ണൂർ: കേരള റോഡ് ഫണ്ട് ബോര്‍ഡ്, കണ്ണൂര്‍ നഗരപാത വികസന പദ്ധതിയുടെ കണ്ണൂര്‍ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. ഗവ. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ krfbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജനുവരി 20 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335108/appoinment)