---
title: "വേക്കളം എ. യു. പി സ്കൂളിൽ നവീകരിച്ച കളി സ്ഥലത്തിന്റെ ഉദ്ഘാടനം നടന്നു"
english_title: "Vekkalamaupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335161/vekkalamaupschool"
published_at: "2026-01-07T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e21a5929c1_1000168172.jpg"
keywords: []
---

# വേക്കളം എ. യു. പി സ്കൂളിൽ നവീകരിച്ച കളി സ്ഥലത്തിന്റെ ഉദ്ഘാടനം നടന്നു

> **Lead Summary:** **വേക്കളം : **വേക്കളം എ. യു. പി സ്കൂളിൽ നവീകരിച്ച കളി സ്ഥലത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മദർ പി.ടി എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡണ്ട് ബഷീർ കെ.എ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടി സ്വാഗതം പറഞ്ഞു. മാനേജർ ഷിബു cm അദ്ധ്യാപകരായ കാന്തിമതി പി.വി. ജിതിഷ കെ.പി. ആശ്രിത്കെ, ശ്രീജിത്ത് എ.ഇ എന്നിവർ നേതൃത്വം നൽകി.

## Article Content

**വേക്കളം : **വേക്കളം എ. യു. പി സ്കൂളിൽ നവീകരിച്ച കളി സ്ഥലത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മദർ പി.ടി എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡണ്ട് ബഷീർ കെ.എ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടി സ്വാഗതം പറഞ്ഞു. മാനേജർ ഷിബു cm അദ്ധ്യാപകരായ കാന്തിമതി പി.വി. ജിതിഷ കെ.പി. ആശ്രിത്കെ, ശ്രീജിത്ത് എ.ഇ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335161/vekkalamaupschool)