---
title: "അഞ്ചരക്കണ്ടിയിൽ വൻ രാസ ലഹരി വേട്ട ;  2 ഇതര സംസ്ഥാന തൊഴിലാളികൾ  പിടിയിൽ"
english_title: "Anjarakandi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335171/anjarakandi"
published_at: "2026-01-07T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e2acb68611_1000168195.jpg"
keywords: []
---

# അഞ്ചരക്കണ്ടിയിൽ വൻ രാസ ലഹരി വേട്ട ;  2 ഇതര സംസ്ഥാന തൊഴിലാളികൾ  പിടിയിൽ

> **Lead Summary:** **കണ്ണൂർ : **അഞ്ചരക്കണ്ടിയിൽ വൻ രാസ ലഹരി വേട്ട.32 ഗ്രാം എം ഡി എം എയുമായി 2 ഇതര സംസ്ഥാന തൊഴിലാളികൾ എക്സൈസിൻ്റെ പിടിയിൽ.പിണറായി എക്സൈസ് ഇൻസ്പെക്ടർ കെ.എസ് കണ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആസ്സാം സ്വദേശികളാ യ സഹിദുൾ ഇസ്ലാം, മൊഗിബാർ അലി എന്നിവർ പിടിയിലായത്.

## Article Content

**കണ്ണൂർ : **അഞ്ചരക്കണ്ടിയിൽ വൻ രാസ ലഹരി വേട്ട.32 ഗ്രാം എം ഡി എം എയുമായി 2 ഇതര സംസ്ഥാന തൊഴിലാളികൾ എക്സൈസിൻ്റെ പിടിയിൽ.പിണറായി എക്സൈസ് ഇൻസ്പെക്ടർ കെ.എസ് കണ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആസ്സാം സ്വദേശികളാ യ സഹിദുൾ ഇസ്ലാം, മൊഗിബാർ അലി എന്നിവർ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335171/anjarakandi)