---
title: "ഫെബ്രുവരി 12-ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി സി ഐ ടി യു കേളകം മേഖല കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "The national strike on February 12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335225/the-national-strike-on-february-12"
published_at: "2026-01-07T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e865bc3705_citu.jpg"
keywords: []
---

# ഫെബ്രുവരി 12-ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി സി ഐ ടി യു കേളകം മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** കേളകം: കേന്ദ്ര സർക്കാർ നടപ്പാക്കിയ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കോർപ്പറേറ്റ് അനുകൂല നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഫെബ്രു. 12 ന് തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സി ഐ ടി യു കേളകം മേഖല കൺവെൻഷൻ അഭ്യർത്ഥിച്ചു. കൺവെൻഷൻ സി ഐ ടി യു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സുമേഷ് തത്തുപാറ അധ്യക്ഷനായിരുന്നു. സന്തോഷ് പി.ജി. റിപ്പോർട്ടതരിപ്പിച്ചു. കെ.പി. ഷാജി, വിൽസൺ കെ എ എന്നിവർ പ്രസംഗിച്ചു.

## Article Content

കേളകം: കേന്ദ്ര സർക്കാർ നടപ്പാക്കിയ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കോർപ്പറേറ്റ് അനുകൂല നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഫെബ്രു. 12 ന് തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സി ഐ ടി യു കേളകം മേഖല കൺവെൻഷൻ അഭ്യർത്ഥിച്ചു. കൺവെൻഷൻ സി ഐ ടി യു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സുമേഷ് തത്തുപാറ അധ്യക്ഷനായിരുന്നു. സന്തോഷ് പി.ജി. റിപ്പോർട്ടതരിപ്പിച്ചു. കെ.പി. ഷാജി, വിൽസൺ കെ എ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335225/the-national-strike-on-february-12)