---
title: "സിപിഐ എം ലോക്കൽ കമ്മറ്റി അംഗമായിരുന്ന തലശ്ശേരി തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്:   വിധി ഇന്ന്‌ "
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335269/thalassery"
published_at: "2026-01-08T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3d036e6ae_IMG-20260108-WA0017.jpg"
keywords: []
---

# സിപിഐ എം ലോക്കൽ കമ്മറ്റി അംഗമായിരുന്ന തലശ്ശേരി തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്:   വിധി ഇന്ന്‌ 

> **Lead Summary:** തലശ്ശേരി : സിപിഐ എം ലോക്കൽ കമ്മറ്റി അംഗമായിരുന്ന തലശ്ശേരി തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പറയും.മുൻ നഗരസഭ കൗൺസിലർ ഉൾപ്പെടെ 12 ആർ എസ് എസ്-ബിജെപി പ്രവർത്തകരാണ് പ്രതികൾ.2008 ഡിസംബർ 31നാണ് ബോംബ് എറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ലതേഷിനെ വെട്ടി കൊലപ്പെടുത്തിയത്.തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.

## Article Content

തലശ്ശേരി : സിപിഐ എം ലോക്കൽ കമ്മറ്റി അംഗമായിരുന്ന തലശ്ശേരി തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പറയും.മുൻ നഗരസഭ കൗൺസിലർ ഉൾപ്പെടെ 12 ആർ എസ് എസ്-ബിജെപി പ്രവർത്തകരാണ് പ്രതികൾ.2008 ഡിസംബർ 31നാണ് ബോംബ് എറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ലതേഷിനെ വെട്ടി കൊലപ്പെടുത്തിയത്.തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335269/thalassery)