---
title: "ഫോട്ടോഗ്രഫി മത്സരം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335276/kannur"
published_at: "2026-01-08T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഫോട്ടോഗ്രഫി മത്സരം

> **Lead Summary:** കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. കൃഷിയും കർഷകനും എന്നതാണ് വിഷയം (വലിപ്പം 12x18). ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയതി 22-ന് വൈകിട്ട് അഞ്ച്. പുഷ്പോത്സവം പോലീസ് മൈതാനത്ത് 22 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കും.

## Article Content

കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. കൃഷിയും കർഷകനും എന്നതാണ് വിഷയം (വലിപ്പം 12x18). ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയതി 22-ന് വൈകിട്ട് അഞ്ച്. പുഷ്പോത്സവം പോലീസ് മൈതാനത്ത് 22 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335276/kannur)