---
title: "തലായി ലതേഷ് വധക്കേസ്: ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം"
english_title: "Thalaylatheshmurder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335354/thalaylatheshmurder"
published_at: "2026-01-08T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f774287dde_1000168472.jpg"
keywords: []
---

# തലായി ലതേഷ് വധക്കേസ്: ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

> **Lead Summary:** **തലശ്ശേരി : ** സി പി എം നേതാവ് തലശ്ശേരി തലായി ലതേഷ് വധക്കേസ്: കുറ്റക്കാരായ ഏഴ് ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം1,40,000 പിഴയും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു.

## Article Content

**തലശ്ശേരി : ** സി പി എം നേതാവ് തലശ്ശേരി തലായി ലതേഷ് വധക്കേസ്: കുറ്റക്കാരായ ഏഴ് ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം1,40,000 പിഴയും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു.

വിവിധ വകുപ്പുകളിലായി 35 വർഷം തടവ് ശിക്ഷശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി

*പ്രതികൾ*

തലായി പോക്കായി ഹൗസിൽ സുമിത്ത്, കെ കെ പ്രജീഷ് ബാബു,

ബി നിതിൻ,

സനല്,

സ്മിജോഷ് ,

സജീഷ്,

എ ടി വി ജയേഷ്,

(ശിക്ഷിക്കപ്പെട്ടവർ )

എട്ടാം പ്രതി അജിത്ത് മരിച്ചു.

കെ സന്തോഷ് കുമാർ,

ശരത്ത്,

ഈ കെ സനീഷ്,

കുന്നുംപുറത്ത് അജേഷ്

(വെറുതെ വിട്ടവർ )

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335354/thalaylatheshmurder)