---
title: "കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു"
english_title: "Koothuparambaaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335357/koothuparambaaccident"
published_at: "2026-01-08T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f7bad9af8b_1000168483.jpg"
keywords: []
---

# കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

> **Lead Summary:** **കണ്ണൂർ : **കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു.നരവൂർ പാറ സ്വദേശി സുധി ആണ് മരിച്ചത്.കൂത്തുപറമ്പ് കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം.മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കണ്ണൂർ : **കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു.നരവൂർ പാറ സ്വദേശി സുധി ആണ് മരിച്ചത്.കൂത്തുപറമ്പ് കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം.മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335357/koothuparambaaccident)