---
title: "തലശ്ശേരി  കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി"
english_title: "Thalassericourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/335378/thalassericourt"
published_at: "2026-01-08T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f90ae5514a_1000168518.jpg"
keywords: []
---

# തലശ്ശേരി  കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി

> **Lead Summary:** **തലശ്ശേരി : **തലശ്ശേരി കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി.ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.പോലീസുംബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല.

## Article Content

**തലശ്ശേരി : **തലശ്ശേരി കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി.ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.പോലീസുംബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/335378/thalassericourt)